Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019 – 20 വര്‍ഷം അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ഒന്നാംപാലം - കീഴ്പാലൂര്‍ നടപ്പാതയില്‍ 10,000,00/- രൂപ അടങ്കല്‍ തുകയായി ഉള്‍പ്പെടുത്തി കീഴ്പാലൂര്‍ നടപ്പാലം (പ്രോജക്റ്റ് നമ്പര്‍ 143) എന്ന പ്രോജക്റ്റ് ഏറ്റെടുത്തിട്ടുണ്ട്. ടി നടപ്പാലം നിര്‍മാണത്തിന്റെ ആകെ എസ്ടിമേറ്റ് തുക 1800000/- രൂപ ആണെന്ന് ഇരിക്കെ ടി പദ്ധതിയ്ക്കായി 10,000,00/- രൂപ ഉള്‍പ്പെടുത്തിയിട്ടുള്ള വിവരം ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റിയെ അറിയിക്കാന്‍ തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//