Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ പ്രതിസന്ധിയിലാണെന്ന വിഷയം കമ്മിറ്റി ചർച്ച ചെയ്തു.പഞ്ചായത്തിലെ 3 കോടി രൂപയുടെ തനത് വർഷത്തെ പദ്ധതികളും 3.72 കോടി രൂപയുടെ സ്പിൽ ഓവർ പദ്ധതികളും കൂടാതെ 15 കോടി രൂപയുടെ റർബൻ മിഷൻ പദ്ധതികളും അടിയന്തിരമായി പൂർത്തികരിക്കേണ്ട ആവിശ്യകത കമ്മിറ്റി വിലയിരുത്തുകയും ടി പ്രവർത്തികൾ പൂർത്തീകരിക്കുന്നതിന് നിലവിൽ ഒഴിവുള്ള ഓവര്‍ സീയര്‍ തസ്തികയില്‍ ഒരു ഓവര്‍ സീയറേയും ഓഫീസ് ജോലികള്‍ നിര്വതഹിക്കുന്നതിനു LSGD സെക്ഷന് തനതായി ഒരു ക്ലർക്കിനെയും ആവിശ്യമാണെന്ന് കമ്മിറ്റി വിലയിരുത്തുകയും ടി പ്രശ്നം പരിഹരിക്കുന്നതിനും അടിയതിരമായി ടി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനും ചീഫ് എഞ്ചിനിയറോട് അഭ്യര്ഥികച്ച് തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//