Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മൃഗ സംരക്ഷണ വകുപ്പിന്റെ IMPLIMENTATION OF BIOWASTE MANURE 2019 -2020 എന്ന പദ്ധതിയ്ക്ക് ചുവടെ പറയുന്ന ഗുണഭോക്താക്കളുടെ പേര് കമ്മറ്റി അംഗീകരിച്ച് തീരുമാനിച്ചു . ജനറല്‍ വിഭാഗം . 1, ഫസിലുദ്ദീന്‍ ,നൌഫല്‍ മന്‍സില്‍ പള്ളിവേട്ട , വനിതാ വിഭാഗം 1, കല, അത്തിയറ തെക്കെവിള വീട്, ആര്യനാട്

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//