30/07/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മൃഗ സംരക്ഷണ വകുപ്പിന്റെ GOAT SATELLITTE UNIT 2019-2020 എന്ന പദ്ധതിയ്ക്ക് ചുവടെ പറയുന്ന ഗുണഭോക്താക്കളുടെ പേര് കമ്മറ്റി അംഗീകരിച്ച് തീരുമാനിച്ചു . ജനറല്‍ വിഭാഗം . 1, ജയചന്ദ്രന്‍ , ശരത് ഭവന്‍ മണ്ണാറം , വനിതാ വിഭാഗം 1, പ്രീത , നന്ദു ഭവന്‍ പുളിനിന്നകാല ,തേവിയാര് കുന്നു പട്ടിക ജാതി വിഭാഗം 1 റീന സുന്ദരം , ദയ, ഒന്നാം പാലം
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//