30/07/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മൃഗ സംരക്ഷണ വകുപ്പിന്റെ സ്കൂള്‍ പൌള്‍ട്രി ക്ലബ് 2019-2020 എന്ന പദ്ധതി മീനാങ്കല്‍ ഗവ:ട്രൈബല്‍ ഹൈ സ്കൂള്‍, കൊക്കോട്ടെല എന്‍ എസ് എസ് യു പി സ്കൂള്‍ എന്നീ സ്കൂളുകളില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//