15/01/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (5) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ ആര്യനാട് എരുമോട് ഗോകുൽ ഭവനിൽ ശ്രീമതി.മിനി.എസ് എന്നവരുടെ മകനായ ശ്രീ. കാർത്തിക് വി എം എന്നയാൾക്ക് വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രോജക്ടായ പഠനമുറിയ്ക്ക് ആനുകൂല്യം ലഭിയ്ക്കുന്നതിനായി സമർപ്പിച്ച അപേക്ഷയിൽ ടിയാളുടെ പേരിന് പകരം ശ്രീമതി. മിനി എന്നവരുടെ ഇളയ മകനായ ശ്രീ.ഗോകുൽ വി എം എന്നയാളുടെ പേര് തെറ്റായി സമർപ്പിച്ചിട്ടുള്ളതാണെന്നും ആയത് മാറ്റി ശ്രീ. കാർത്തിക് വി എം എന്നയാളുടെ പേർക്ക് പഠനമുറിയ്ക്ക് ആനുകൂല്യം അനുവദിക്കണമെന്ന ശ്രീമതി. മിനിയുടെ അപേക്ഷ കമ്മിറ്റി പരിശോധിച്ചു. ശ്രീ. കാർത്തിക് വി എം നെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടുത്തി പഠനമുറിയ്ക്ക് ആനുകൂല്യം നൽകുന്നതിന് വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അധികാരികളോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
15/01/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//