Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

30/07/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019 -2020 വര്‍ഷം ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 56 തെരുവ് വിളക്കുകളുടെ പരിപാലനം (1,2,3,16,17,18 വാര്‍ഡുകളില്‍) എന്ന പദ്ധതി നിര്‍വഹണം നടത്ത്തുന്നതിലെക്കായി 26/07/2019 ല്‍ നടന്ന ടെണ്ടറില്‍ കുറഞ്ഞ റേറ്റ് ക്വാട്ട് ചെയ്ത ശ്രീ.സുരേഷ് റ്റി , എ വണ്‍ ഏജന്‍സീസ് കോത വിളാകം , കാക്കവിള പി ഒ എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ചും ടി യാളുമായി നിയമാനുസരണ കരാറില്‍ ഏര്‍പ്പെട്ട് വളരെയടിയന്തിരമായി പദ്ധതി നിര്‍വഹണം നടത്തുന്നതിനു നിര്‍വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു .

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//