Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (15) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തിലെ എം ജി എന്‍ ആര്‍ ജി എസ് പുതിയ കെട്ടിടത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം 2019 സെപ്റ്റംബര്‍ മാസം അവസാനം നടത്തുന്നതിനും ആയതുമായി ബന്ധപ്പെട്ട് മൈക്ക് അനൌണ്‍സ്മെന്റ് നടത്തുന്നതിനും ആയതിലെക്കായവശ്യമായ തുക തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//