29/08/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (14) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്ത് പരിധിയിലെ മികച്ച വിജയം കൈ വരിച്ച SSLC, പ്ലസ് ടു വിദ്യാര്‍ത്ഥികളെയും വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയവ്യക്തികളെയും നികുതി പിരിവില്‍ മികവ് പുലര്‍ത്തിയ വാര്‍ഡ് അംഗങ്ങളെയും ഉദ്യോഗസ്ഥരെയും അനുമോദിക്കുന്നതിന് യോഗം തീരുമാനിച്ചു. ടി ആവശ്യത്തിലേക്ക് വരുന്ന ചെലവില്‍ 10000/- രൂപയില്‍ അധികരിക്കാത്ത തുക തനത് ഫണ്ടില്‍ നിന്നും വകയിരുത്തുന്നതിന് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//