29/08/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (13) നമ്പര്‍ തീരുമാനം
ആര്യനാട് സി എച്ച് സി യില്‍ ഡോക്റ്റര്‍ മാരുടെ അഭാവം ഉള്ളതിനാല്‍ ഒരു ഡോക്ടറെ കൂടി നിയമിക്കണം എന്നുള്ള മെഡിക്കല്‍ ഓഫീസറുടെ അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിക്കുകയും ആയതില്‍ അടിയന്തിരമായി നടപടി സ്വീകരിക്കാന്‍ HMC യെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//