29/08/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (12) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കൃഷ്ണകുമാരി ബി ലക്ഷ്മി ഭവന്‍ ഇറവൂര്‍ എന്നയാള്‍ ആര്യനാട് - പറണ്ടോട് റോഡിന്‍റെ താഴെയാണ് സ്ഥിതി ചെയുന്നത് എന്നും മഴക്കാലത്ത് റോഡിലെ ചെളിയും മഴവെള്ളവും ഇവരുടെ വീട്ടിലേക്ക് എത്തപ്പെടുന്നതായും ആയതില്‍ പരിഹാരം കാണുന്നതിനും അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി വിഷയത്തില്‍ അടിയന്തിരമായി പരിഹാരം കാണാന്‍ ടി റോഡിന്‍റെ നിര്‍മ്മാണ കമ്പനിയോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//