29/08/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (11) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആനന്ദ്വെശ്വരം സ്റ്റേഡിയം നവീകരിക്കുന്നതിനായി 75 ലക്ഷം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 2019-2020 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നും ആയതിന്ന്റെ തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട നടപടി സ്വീകരിക്കണം എന്നും ആര്യനാട് ഡിവിഷന്‍ മെമ്പര്‍ ശ്രീ.വിജു മോഹന്‍ അറിയിച്ചിരിക്കുന്നു. ടി കത്ത് പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ആര്യനാട് ഗ്രാമ പഞ്ചായത്ത് റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം സ്റ്റേഡിയം നവീകരിക്കുന്നതിന് 1,00,00,000/- രൂപ വകയിരുത്തിയിരിക്കുന്നതിനാല്‍ ടി തുക ആര്യനാട് പഞ്ചായത്തില്‍ ഇരിഞ്ചല്‍ വാര്‍ഡിലെ പള്ളിവേട്ട സ്റ്റേഡിയം നവീകരിക്കുന്നതിന് വിനിയോഗിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് മെമ്പറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//