29/08/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (10) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ചൂഴ വാര്‍ഡില്‍ ശ്രീമതി.ശാന്തിനി റ്റി നായര്‍ ജെ ആര്‍ വില്ല കച്ചേരി നട ചൂഴ ആര്യനാട് പി ഒ എന്നയാള്‍ ലൈഫ് പദ്ധതി ഗുണഭോക്താവാണ് എന്നും തന്റെ വീടിന്റെ മറുഭാഗത്ത് നിന്നും റോഡ് മുറിച്ച് പൈപ്പ് ലൈന്‍ കണക്ഷന്‍ എടുക്കാന്‍ കഴിയാത്തതിനാല്‍ തന്റെ വീടിനു സമീപത്തുള്ള വാട്ടര്‍ അതോറിട്ടി ഹൌസ് കണക്ഷന്‍ ഉള്ള വീട്ടില്‍ നിന്നും പൈപ്പ് ലൈന്‍ കണക്ഷന്‍ എടുക്കുന്നതിനു അനുവാദം നല്‍കുന്നതിനു അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി നിയമപ്രകാരം ഇപ്രകാരം പൈപ്പ് ലൈന്‍ അനുവദിക്കുന്നതിനു തടസ്സം ഇല്ലെങ്കില്‍ ആയത് അനുവദിക്കാന്‍ വാട്ടര്‍ അതോറിട്ടി അസിസ്റ്റന്റ് എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//