29/08/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (8) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാപഞ്ചായത്തില്‍ കാനക്കുഴി വാര്‍ഡില്‍ കാനക്കുഴി സെന്റ് .തോമസ് സ്കൂളില്‍ 2019 ഓഗസ്റ്റ് മാസം 18,19 തീയതികളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് ജനറേറ്റര്‍ വാടക , പെട്രോള്‍ വാങ്ങല്‍, വാഹന വാടക , ഊണ് എന്നീ ഇനങ്ങളില്‍ ആയി ചെലവായ 1900/- രൂപ അനുവദിച്ച് തരണം എന്നുള്ള ടി വാര്‍ഡ് മെമ്പറുടെ അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി തനത് ഫണ്ടില്‍ നിന്നും ടി തുക അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//