Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

15/01/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (4) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025/26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് അറിയിപ്പ് നൽകിയത് പ്രകാരം 24.12.2024 ഉച്ചയ്ക്ക് 2 മണിയ്ക്ക് ഗ്രാമപഞ്ചായത്ത് തല ആസൂത്രണ സമിതി പുന:സംഘടനയും യോഗവും ചേരുന്നതിനും വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ യോഗം 26.12.2024 നും വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം 27.12.2024 നും ഗ്രാമസഭാ യോഗങ്ങൾ 2024 ഡിസംബർ 29, 30,31, 2025 ജനുവരി 1,2 തീയതികളിലും ഊരുക്കൂട്ടയോഗം 2025 ജനുവരി 4 നും വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ യോഗം 2025 ജനുവരി 3 തീയതിയിലും ഗ്രാമപഞ്ചായത്ത് സമിതി യോഗം 2025 ജനുവരി 3 നും വികസന സെമിനാർ 2025 ജനുവരി 4-ാം തീയതിയിൽ ചേരുന്നതിനും അതിന് ആവശ്യമായ നോട്ടീസ്, മൈക്ക് അനൌൺസ്മെന്റ് , ലഖുഭക്ഷണം എന്നിവയ്ക്ക് ആവശ്യമായ തുക പദ്ധതി രൂപീകരണത്തിനായി വകയിരുത്തിയ തുകയിൽ നിന്നും ചെലവഴിക്കുന്നതിനും സെക്രട്ടറിയെ ചുതലപ്പെടുത്തി 2024 ഡിസംബർ 24 തീയതിയിലെ സാധാരണയോഗത്തൽ അജണ്ട നമ്പർ 1 പ്രകാരം ചർച്ച ചെയ്ത വിവരങ്ങൾ മിനുട്ട്സിൽ രേഖപ്പെടുത്താതെ അബദ്ധവശാൽ മിനുട്ട്സ് അന്തിമമാക്കിയതിനാൽ പ്രസ്തുത മിനുട്ട്സ് രേഖപ്പെടുത്തുന്നതിന് ബഹുമാനപ്പെട്ട ജോയിന്റ് ഡയറക്ടറോട് അഭ്യർത്ഥിക്കുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//