Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (7) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാപഞ്ചായത്തില്‍ ശ്രീ എസ് അബ്ദുള്‍ റഹീം , പഴയ തെരുവ് എസ് എ ഹൗസ് അത്തിയറ ആര്യനാട് പി ഒ എന്നയാള്‍ താന്‍ ഒരു അന്ധനും, വികലാംഗനുമാണ് എന്നും കാഞ്ഞിരം മൂട് വാര്‍ഡില്‍ അത്തിയറ എലായില്‍ റോഡ്‌ പണി നടക്കുകയാണ് എന്നും അവിടെ എല്ലാ ഭാഗത്തും കരയില്‍ നിന്നും റോഡിനു ആവശ്യമായ മണ്ണ് എടുക്കുകയും തന്‍ മൂലം മഴ പെയ്ത് കര തോട്ടിലേക്ക് ഇടിഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നു എന്നും ആയതിനാല്‍ തന്റെ ഭാഗം കല്ല്‌ കെട്ടി തരണമെന്നും അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി സ്ഥല പരിശോധന നടത്തി കല്ല്‌ കെട്ടുന്നതിനുള്ള എസ്റ്റിമേറ്റ് സമര്‍പ്പിക്കുന്നതിന് എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്ജിനിയറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//