Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പള്ളിവേട്ട വാര്‍ഡില്‍ അത്തിയറ ജി കെ നഗര്‍ , പേഴുംമൂട് തോടിനു പാര്‍ശ്വ ഭിത്തിയില്ലാത്തതിനാല്‍ നിലവില്‍ കാര്‍ഷിക വിളകള്‍ കൊണ്ട് പോകുന്നതിനും കൃഷിയ്ക്ക് വേണ്ടിയുള്ള വളങ്ങളും മറ്റും കൊണ്ട് പോകുന്നതിനും കഴിയുന്നില്ല . ആകയാല്‍ കര്‍ഷകര്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ ടി തോട് സംരക്ഷിക്കുതിനും ടി തോടിനു പാര്‍ശ്വ ഭിത്തി നിര്‍മ്മിക്കുന്നതിനും ഇറിഗേഷന്‍ വകുപ്പ് അധികാരികളോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//