Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (5) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പറണ്ടോട് യു പി സ്കൂള്‍ മതിലില്‍ കഴിഞ്ഞ കാറ്റിലും മഴയത്തും മരക്കൊമ്പ് ഒടിഞ്ഞ് വീണു കേട് പാട് സംഭവിച്ചതിനാല്‍ ടി മതില്‍ കെട്ടുന്നതിലെക്കായി എസ്റ്റിമേറ്റ് എടുത്ത് നല്‍കാന്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എനജിനിയറോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//