29/08/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (4) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ പുറുത്തിപ്പാറ വാര്‍ഡില്‍ പുറുത്തിപ്പാറ അംഗന വാടിയിലെ കിണറിലെ മോട്ടോര്‍ കേടായതിനാല്‍ ആയത് മാറ്റി സ്ഥാപിച്ചിട്ടുണ്ട് എന്നും ആയതിനുള്ള തുക അനുവദിക്കണമെന്നും ഉള്ള വാര്‍ഡ് മെമ്പറുടെ അപേക്ഷ കമ്മറ്റി പരിശോധിക്കുകയും ആയത് മാറ്റി സ്ഥാപിക്കെണ്ടാതിന്റെ ആവശ്യകത ബോധ്യപ്പെട്ടതിനാല്‍ ടി മോട്ടോര്‍ മാറ്റി സ്ഥാപിച്ചതിന്റെ ബില്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് തുക അനുവദിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//