29/08/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (3) നമ്പര്‍ തീരുമാനം
2019 ഓഗസ്റ്റ് മാസം 6 നുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ട് മരക്കൊമ്പ് ഒടിഞ്ഞു വീണ് സ്കൂള്‍ മതിലിനും അടുത്തുള്ള വീടിനും കേട് പാടുകള്‍ സംഭവിച്ചതായും കൂടാതെ സ്കൂള്‍ പരസരത്ത് അപകട ഭീഷണി ഉയര്‍ത്തി നിന്നിരുന്ന ഒരു മുക്കം പാല , ഒരു മരുത് ,ഒരു തേക്ക് എന്നീ മരങ്ങളും മുറിച്ചു. ടി തടികള്‍ സ്കൂള്‍ മുറ്റത്ത് നിന്നും നീക്കം ചെയ്യുന്നതിന് പറണ്ടോട് യു പി എസ് ഹെഡ് മിസ്ട്രസ് അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി ടി തടികള്‍ വനം സോഷ്യല്‍ ഫോറസ്ട്രി വകുപ്പിന്റെ വാല്യു വേഷന്‍ വാങ്ങി ലേലം ചെയ്യുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//