29/08/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ODF വ് മായി ബന്ധപ്പെട്ട് 4 ചുവര്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതിനുള്ള ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡി നേറ്ററുടെ നിര്‍ദ്ദേശാനുസരണം ചുവര്‍ ചിത്രങ്ങള്‍ വരച്ച ശ്രീ സൈജുമോന്‍ അഞ്ജലി ആര്‍ട്സ് എന്ന വ്യക്തിക്ക് 8000/- രൂപ തനത് ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും ശുചിത്വ മിഷന്‍ ഫണ്ട് വരുന്ന മുറയ്ക്ക് ടി തുക റീ കൂപ്പ് ചെയ്യുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//