Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം

തീരുമാനം:

സംസ്ഥാന ഓഡിറ്റ്‌ വകുപ്പിന്റെ നിര്‍ദ്ദേശം അനുസരിച്ച് ആര്യനാട് സര്‍വീസ് കോ - ഓപ്പറെറ്റീവ് സൊസൈറ്റിയില്‍ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി പേര്‍ക്കുള്ള എസ് ബി നമ്പര്‍ 8338 ലെ തുക പിന്‍വലിച്ച് ഗ്രാമ പഞ്ചായത്തിലെ തനത് ഫണ്ടില്‍ നിക്ഷേപിക്കുന്നതിനും സര്‍വീസ് കോ ഓപ്പറെറ്റീവ് സൊസൈറ്റിയിലെ ടി അക്കൌണ്ട് ക്ലോസ് ചെയ്യുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//