Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ലൈഫ് പദ്ധതി ഗുണഭോക്താവ് ആയിരുന്ന ദാനമ്മ പള്ളിത്തറ വീട് ഇരിഞ്ചല്‍ എന്നയാള്‍ മരണപ്പെട്ടതിനാല്‍ ടിയാളുടെ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള ടിയാളുടെ മകന്‍ ശ്രീ.സ്റ്റാലിന്‍ പള്ളിത്തറ വീട് ഇരിഞ്ചല്‍ എന്നയാള്‍ക്ക് ലൈഫ് ഭവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//