Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് പബ്ലിക്ക് മാര്‍ക്കറ്റില്‍ മാംസ കച്ചവടത്തിനായി എടുത്ത കടമുറിയ്ക്ക് പ്രതിമാസം നികുതികള്‍ ഉള്‍പ്പെടെ 18000/- രൂപ ഒടുക്കേണ്ടി വരുന്നതായും ആയതില്‍ കുറവ് ചെയ്ത് തരുന്നതിനും അപേക്ഷിച്ചിരിക്കുന്നു. ടി അപേക്ഷ പരിശോധിച്ച പഞ്ചായത്ത് കമ്മറ്റി നിയമപരമായി വാടക കുറയ്ക്കാന്‍ കഴിയാത്തതിനാല്‍ വാടക കുറയ്ക്കണ്ട എന്നും ടി വിവരം ടിയാളെ അറിയിക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//