29/08/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് കമ്മ്യുണിറ്റി ഹാളിനു സമീപ മുള്ള ഒരു മരം 40150 /- രൂപയ്ക്ക് ശ്രീ രാഹുല്‍ , RAGLO PVT LTD തിരുവനന്തപുരം എന്നയാളുടെ പേര്‍ക്ക് ലേലം അംഗീകരിച്ച് നല്‍കിയിരുന്നു. എന്നാല്‍ പ്രസ്തുത ആഞ്ഞിലി മരത്തിന്റെ മൂട് ഭാഗം കേടു വന്നതിനാല്‍ ലേല തുകയുടെ 15 % ലേലക്കാരന് കുറച്ച് നല്‍കുന്നതിനു സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//