Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

15/01/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2023-24 സാമ്പത്തിക വര്‍ഷത്തില്‍ സാങ്കേതികാനുമതി ലഭിച്ച ചുവടെ ചേര്‍ത്തിട്ടുള്ള പ്രവര്‍ത്തികള്‍ക്ക് ടെന്‍ഡർ ക്ഷണിച്ചിട്ടും ഇതുവരെയും പ്രവൃത്തി ഏറ്റെടുത്ത് നിർവ്വഹിക്കാത്തതിനാലും ടെണ്ടർ ഏറ്റെടുത്തിട്ട് കരാർ വയ്ക്കാത്ത പ്രവർത്തികള്‍ക്കും ടെണ്ടർ ക്ഷണിക്കാതിരുന്ന 2023/24 സാമ്പത്തിക വർഷത്തിലെ ഒരു പ്രവൃത്തിക്കും 2024/25 സാമ്പത്തിക വർഷത്തിലെ ഒരു പ്രവൃത്തിക്കും ടെണ്ടർ ക്ഷണിക്കുന്നതിനുള്ള അനുമതിയ്ക്കായി MGNREGS AE നൽകിയ കത്ത് കമ്മിറ്റി പരിശോധിച്ചു. അതത് പ്രവൃത്തികൾക്ക് ടെണ്ടർ ക്ഷണിക്കുന്നതിനുള്ള തുടർ നടപടി സ്വീകരിക്കുന്നതിന് MGNREGS AE യെ ചുമതലപ്പെടുത്തി തീരുമാനിച്ചു ക്രമനം പ്രവര്‍ത്തിയുടെ പേര്/വര്‍ക്ക് കോഡ് വാര്‍ഡ് മെറ്റീരിയല്‍ തുക 1 PARANDODE വെട്ടിച്ചാംകുന്ന് എ.എസ്സ് തടം കോണ്‍ക്രീറ്റ് RC/397657 പറണ്ടോട് 399054/- 2 POTTENCHIRA മുക്കാലി ഗുരുദേവനഗര്‍ തടം കോണ്‍ക്രീറ്റ് RC/397495 പൊട്ടന്‍ച്ചിറ 392658/- 3 VALIYAKALUNK തട്ടാന്‍വിളാകം കൊപ്പം മുത്തികാവ് തടം കോണ്‍ക്രീറ്റ് RC/397654 വലിയകുങ്ക് 401952/- 4 KANJIRAMMOODE താളിക്കല്ല് തടംകോണ്‍ക്രീറ്റ് RC/397642 കാഞ്ഞിരംമൂട് 401952/- 5 KANJIRAMOODE തെങ്ങുംമുകള്‍ തടം കോണ്‍ക്രീറ്റ് RC/398169 കാഞ്ഞിരംമൂട് 403752/- 6 POTTANCHIRA പൊട്ടന്‍ചിറ മേക്കുംകര തടം കോണ്‍ക്രീറ്റ് RC/397476 പൊട്ടന്‍ച്ചിറ 400152/- 7 കൊക്കോട്ടേല കോരപ്പറമ്പ് പൂച്ചപ്പാറ തോട് സൈഡ് വാള്‍ നിർമ്മാണം FP/410020 കൊക്കോട്ടേല 2,95,560/- 8 THEVIYARUKUNNU മേലേപിണറുംമൂട് പിണറുംമൂട് റോഡ് കോണ്‍ക്രീറ്റ് RC/396590 തേവിയാരുകുന്ന് 403405 9 PALAIKONAM പാലൈക്കോണം മേലേ ചാമലിള മാധവം നഗര്‍ തടം കോണ്‍ക്രീറ്റ് RC/394969 പാലൈക്കോണം 403012/- 10 POTTANCHIRA പൊട്ടന്‍ചിറ അണയ്ക്കര മേക്കുംകര തടം കോണ്‍ക്രീറ്റ് RC/395010 പൊട്ടന്‍ച്ചിറ 404201/- 11 IRINJAL പള്ളിവേട്ട കരിമാംകുഴി ഒറ്റതെങ്ങ് വരെയുള്ള തടം കോണ്‍ക്രീറ്റ് RC/394977 ഇരിഞ്ചല്‍ 405096/- 12 KOKKOTTELA പള്ളിനട കുടപ്പാറ റോഡ് കോണ്‍ക്രീറ്റ് RC/398175 കൊക്കോട്ടേല 3,86,234/- 13 INJAPURI ഇരപ്പ്പാലം പ്ളാവറത്തല ബണ്ട് റോഡ് കോണ്‍ക്രീറ്റ് RC/397477 ഈഞ്ചപ്പുരി 3,76,134/- 14 PURATHIPPARA കാഞ്ചിമടക്ക് ഇടറോഡ് കോണ്‍ക്രീറ്റ് RC/397669 പുറുത്തിപ്പാറ 403752/- 15 INJAPURI കൊടുങ്ങന്നി മൂഴി ചാരുപാറ റോഡ് കോണ്‍ക്രീറ്റ് RC/397479 ഈഞ്ചപ്പുരി 359983/- 16 KOTTAYKKAKAM താളിക്കുഴി എരുമോട് തടം കോണ്‍ക്രീറ്റ് RC/397649 കോട്ടയ്ക്കകം 361516/- 17 ARYANAD TOWN മേലേച്ചിറ തടം കോണ്‍ക്രീറ്റ് RC/397648 ഠൌണ്‍ 361516/- 18 ARYANAD TOWN ആനന്ദേശ്വരംതടം കോണ്‍ക്രീറ്റ് RC/397647 ഠൌണ്‍ 367516/- 19 PARANDODE മണ്‍പുറം എൈത്തി റോഡ് കോണ്‍ക്രീറ്റ് RC/397668 പറണ്ടോട് 392952/- 20 ARYANAD TOWN വില്ലാ നസറത്ത് മുതല്‍ ശാസ്താംനഗര്‍ വരെയുള്ള വഴി കോണ്‍ഗ്രീറ്റ് നിര്‍മ്മാണം RC/398180 ഠൌണ്‍ 235771/- 21 PARANDODE വലിയകലുങ്ക് മൈലാടുംപാറ EMB റോഡ് കോണ്‍ക്രീറ്റ് RC/398177 പറണ്ടോട് 383234/-

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//