29/08/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ ആര്യനാട് കമ്മ്യുണിറ്റി ഹാളിനു സമീപം നിന്ന 3 ആഞ്ഞിലി മരങ്ങള്‍ക്കായി 16/08/2019 നടന്ന ലേലത്തില്‍ ഉയര്‍ന്ന തുക ലേലം വിളിച്ച ശ്രീ രാഹുല്‍ ,RAGLO PVT LTD തിരുവനന്തപുരം എന്നയാളുടെ പേര്‍ക്ക് ലേലം സ്ഥിരപ്പെടുത്തി നല്‍കുന്നതിനു തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//