Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ അഗതിരഹിത കേരളം - ആശ്രയ പദ്ധതി ഗുണഭോക്താവായ ശ്രീമതി. ലൈന മോള്‍ സ്നേഹതീരം ഐത്തി പറണ്ടോട് പി ഒ എന്നയാളെ കുടുംബശ്രീ നടപ്പിലാക്കുന്ന പ്രത്യാശ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീ ജില്ലാ മിഷന്‍ അംഗീകാരം ലഭ്യമാക്കി ആനുകൂല്യം ലഭ്യമാക്കുന്നതി ന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//