Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തും കുടുംബശ്രീ സി ഡി എസും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണ ചന്ത 2019 സംഘടിപ്പിക്കുന്നതിലെക്കായി ഫണ്ട് അനുവദിക്കണമെന്ന സി ഡി എസ് ചെയര്‍പെഴ്സന്റെ അപേക്ഷ പഞ്ചായത്ത് കമ്മറ്റി പരിശോധിക്കുകയും തനത് ഫണ്ടില്‍ നിന്നും 20000/- അനുവദിക്കുന്നതിനും ആയതിലെക്കായി പദ്ധതി തയാറാക്കി ഡി പി സി സാധൂകരണം ലഭ്യമാക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//