Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ MGNREGS പദ്ധതി വഴി SECURE SOFTWARE മുഘേന സെക്രട്ടറി ലോഗിനില്‍ SCRUITANIZE ആയ ചുവടെ പറയുന്ന പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ തീരുമാനിച്ചു. തൊഴുത്ത് നിര്‍മ്മാണം 25 എണ്ണം, ശൌചാലയം നിര്‍മ്മാണം 32 എണ്ണം കിണര്‍ നിര്‍മ്മാണം 15 എണ്ണം, ലൈഫ് ഗുണഭോക്താക്കള്‍ക്ക് 90 തൊഴില്‍ നല്‍കുന്നത് 15 എണ്ണം, ഭൂ വികസനം 5 എണ്ണം.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//