29/08/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (5) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമപഞ്ചായത്ത് ശ്യാമപ്രസാദ് മുഖർജി നാഷണൽ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിച്ച "ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സ്" എന്ന പദ്ധതിയുടെ നിർവ്വഹണ ഏജൻസിയായി ഭാരത് സേവ സമാജ് എന്ന സ്ഥാപനത്തെ തെരഞ്ഞെടുത്തിട്ടുള്ളതാണ്. 100 വനിതകൾക്ക് വിവിധ വസ്ത്രങ്ങളുടെ നിർമ്മാണ രീതി പരിശീലിപ്പിക്കുന്നതിന് ടി സ്ഥാപനത്തെ ചുമതലപ്പെടുത്തി തീരുമാനിച്ചിട്ടുണ്ട്. പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തി പരിശീലനം നൽകുന്നതിന് വിവിധ വാർഡുകളിൽ നിന്നും തെരഞ്ഞെടുത്ത ഗുണഭോക്താക്കാളുടെ ലിസ്റ്റ് ഇതോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കുന്ന പ്രകാരം യോഗം ഐക്യകണ്ഠേന അംഗീകരിച്ചു തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//