29/08/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ താളിക്കല്ല് - അത്തിയറ, പേഴുംമൂട് - പുത്തന്‍പള്ളി പ്രദേശങ്ങളില്‍ നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റുകളില്‍ സ്ട്രീറ്റ് ലൈന്‍ നീട്ടുന്നതിനും , വെട്ടയില്‍ അംഗന്‍വാടിയ്ക്ക് പോകുന്ന ട്രാന്‍സ്ഫോര്‍മറില്‍ ഘടിപ്പിച്ചിട്ടുള്ള കമ്പികള്‍ മാറ്റുന്നതിനും എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിനു കെ എസ് ഇ ബി പൂവച്ചല്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ചും ടി എസ്റ്റിമേറ്റ് പ്രകാരം റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//