Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കടുവാക്കുഴി - പാണിയല്‍ റോഡില്‍ നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റില്‍ സ്ട്രീറ്റ് ലൈന്‍ നീട്ടുന്നതിലെക്കായി എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിനു കെ എസ് ഇ ബി ആര്യനാട് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനിയറോട് അഭ്യര്‍ത്ഥിച്ചും ടി എസ്റ്റിമേറ്റ് പ്രകാരം റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//