Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (25) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാപഞ്ചായത്തില്‍ 2019-2020 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 224 പള്ളിവേട്ട മണലുവിള ചെരിയരിനാട് റോഡ്‌ റീടാറിംഗ് ബൈ റോഡ് കോണ്‍ ക്രീറ്റിംഗ്, 225 നടുവിള- പ്ലാവറ തറയ്ക്കൽ- പാറക്കുഴിറോഡ് റീടാറിംഗ് ആന്റ് ഓട നിർമ്മാണവുo, 227 പറണ്ടോട് -മുത്തികാവ്‌ റോഡ് റീടാറിങ്‌, 228 കുന്നുംപുറം- ആലും കുഴി റോഡ് റീടാറിങ്‌, 296 ആറ്റുമുക്ക് -തടം കോൺക്രീറ്റ് , 233 പഴവുണ്ണിആറ്റിൻപുറംനല്ലയാണിറോഡ്റീടാറിങ്‌പാലംഗതാഗതമാക്കൽ, 238 കടുവാക്കുഴി- മെഹമൂദ് ലൈന്‍ , പാണിയില്‍ തടം എന്നിവ കോണ്‍ക്രീറ്റ് സൈഡ് വാള്‍, 239 മലയന്‍തേരി-ഉണ്ടപ്പാറ -ഊറ്റുക്കുഴി-ഓട നിര്‍മ്മാണം, 248 ഇരിഞ്ചല്‍- കണിയാംകുഴി കാൽവർട്&സ്ലാബ് നിര്‍മ്മാണം എന്നീ പ്രോജക്റ്റുകള്‍ എസ്ടിമേറ്റ്‌ തുകയില്‍ മാറ്റം വരുത്താതെ പദ്ധതി ഭേദഗതി വരുത്താന്‍ LSGD അസിസ്റ്റന്റ് എന്‍ജിനിയര്‍ക്ക് അനുവാദം നല്‍കി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//