29/08/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (24) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ എല്‍ പി സ്കൂള്‍ എച്ച് എം നിര്‍വഹണ ഉദ്യോഗസ്ഥയായ പ്രോജക്റ്റ് നമ്പര്‍ S O 94/2019 സ്കൂള്‍ കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം, പ്രോജക്റ്റ് നമ്പര്‍ 51/2019-20 സ്കൂള്‍ കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം എന്ന പദ്ധതി നിര്‍വഹണം നടത്തുന്നതിനായി സ്കൂള്‍ വിദ്യാര്‍ഥികളെ കരാട്ടെ പഠിപ്പിക്കുന്നതിന്നായി നിശ്ചിത യോഗ്യതയുള്ള ശ്രീ. അനില്‍കുമാര്‍ തിരുവോണം , മുരുക്കുംപുഴ വലിയകലുങ്ക് എന്നയാളെ നിയമിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//