Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (22) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാപഞ്ചായത്തിലെ 2019-2020 വാര്‍ഷിക പദ്ധതിയില്‍‍‍ ഉള്‍പ്പെടുത്തി സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥയായ പ്രോജക്റ്റ് നമ്പര്‍ 42/2019-20 ബൗണ്ടര്‍മുക്ക് അംഗന്‍വാടിയ്ക്ക് വസ്തു വാങ്ങല്‍ എന്ന പദ്ധതിയിലേക്ക് ക്ഷണിച്ച ക്വട്ടെഷനുകളില്‍ തിരുവനനതപുരം ജില്ലയില്‍ നെടുമങ്ങാട് താലൂക്കില്‍ ആര്യനാട് വില്ലേജില്‍ കോട്ടയ്ക്കകം മുറിയില്‍ പറണ്ടോട് ബൌണ്ടര്‍മുക്ക് സജി ഭവനില്‍ കെ കമലാക്ഷി മകള്‍ കെ തുളസി ഭായി എന്നയാളുടെ പേര്‍ക്കുള്ള വിതുര വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ V പ്ലോട്ട് നമ്പര്‍ 66/5 ല്‍ തണ്ടപ്പേര്‍ നമ്പര്‍ 16889 ല്‍ പെട്ട വസ്തുവെ സെന്റ്‌ ഒന്നിന് 100000/- രൂപ വിലയ്ക്ക് നല്‍കാം എന്ന് നല്‍കിയ ക്വട്ടേഷന്‍ കമ്മറ്റി പരിശോധിക്കുകയും സ്ഥല പരിശോധന നടത്തിയതില്‍ ടി സ്ഥലം അംഗന്‍വാടി നിര്‍മ്മിക്കുന്നതിന് അനുയോജ്യമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ ടി ക്വട്ടേഷന്‍ കമ്മറ്റി അംഗീകരിച്ചു. സര്‍ക്കാര്‍ വാല്യുവേഷന്‍ വാങ്ങി തുടര്‍ നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//