Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (20) നമ്പര്‍ തീരുമാനം

തീരുമാനം:

ശുചിത്വ മിഷന്‍ ഗ്രാന്റ് ആയി ലഭിച്ച തുകയില്‍ 850000/- രൂപ ഉപയോഗിച്ച് അസിസ്റ്റന്റ് എഞ്ചിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ആര്യനാട് പൊതു മാര്‍ക്കറ്റില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കി ഡി പി സി അംഗീകാരം ലഭ്യമാക്കി പദ്ധതി അടിയന്തിരമായി നടപ്പിലാക്കാന്‍ തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//