Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (18) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാപഞ്ചായത്തിലെ 2019-2020 വര്‍ഷം അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 191 ആര്യനാട് പൊതു മാര്‍ക്കറ്റില്‍ മാലിന്യ സംസ്കരണ പ്ലാന്റ് എന്ന പദ്ധതി തയാറാക്കിയത് കണ്‍സ്ട്രക്ഷന്‍ അല്ലാത്തതിനാല്‍ ടി പദ്ധതി ഉപേക്ഷിക്കാനും പകരം ഇതേ തുകയ്ക്ക് പുതിയ പടത്തി ഏറ്റെടുക്കുന്നതിനും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//