Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (17) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ കോട്ടയ്ക്കകം വാര്‍ഡില്‍ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് 2019-2020 സാമ്പത്തിക വര്‍ഷം ഏറ്റെടുത്ത് നടപ്പിലാക്കുന്ന കമുകറക്കോണം തടം കോണ്ക്രീറ്റ് എന്ന പദ്ധതിയുടെ നിര്‍വഹണം ആരംഭിക്കുന്നതിന് മാര്‍ഗ്ഗതടസം ആയി നില്‍ക്കുന്ന പൊതു ടാപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് വാട്ടര്‍ അതോറിട്ടി അസിസ്റ്റന്റ് എഞ്ചിനിയറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//