29/08/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (16) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-2020 വര്‍ഷം മത്സ്യ കൃഷി വികസനം എന്ന പദ്ധതി പദ്ധതി മാനദണ്ഡത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ ടി പദ്ധതി നടപ്പിലാക്കുന്നതിനു സര്‍ക്കാര്‍ സാധൂകരണം ആവശ്യമുണ്ട് എന്ന് ടി പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥയായ കൃഷി ഓഫീസര്‍ അറിയിച്ചിരിക്കുന്നു . ആകയാല്‍ ടി പദ്ധതി നടപ്പിലാക്കുന്നതിനു ബഹു.സര്‍ക്കാര്‍ സാധുകരണം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//