Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (15) നമ്പര്‍ തീരുമാനം

തീരുമാനം:

വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പട്ടിക ജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠനമുറി എന്ന പദ്ധതിയില്‍ അശ്വിനി എസ് പി ,തോട്ടിന്‍കര വീട്,ലൂഥര്‍ഗിരി,ആര്യനാട് എന്ന വ്യക്തിയെ കൂടി ഉള്‍പ്പെടുത്തി ആനുകൂല്യം ലഭ്യമാക്കാന്‍ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഒഫീസറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//