29/08/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (14) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ തേവിയാര്കുന്ന് വാര്‍ഡില്‍ ബഹു മുന്‍ എം പി ശ്രീ സമ്പത്ത് അവര്‍കളുടെ ട്രൈബല്‍ ഫണ്ട് ഉപയോഗിച്ച് ഭാഗികമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മീനാങ്കല്‍ - പന്നിക്കാല റോഡിന്റെ നിര്‍മ്മാണത്തിന്റെ ബാക്കി ഭാഗം കൂടി പൂര്‍ത്തീകരിക്കുന്നതിന് പട്ടിക വര്‍ഗ്ഗ വികസന വകുപ്പില്‍ നിന്നും ഫണ്ട് അനുവദിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കാന്‍ എല്‍ എസ് ജി ഡി അസിസ്റ്റന്റ് എഞ്ചിനിയറോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//