Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (13) നമ്പര്‍ തീരുമാനം

തീരുമാനം:

വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ഈറ മുള തഴ എന്നിവ ഉപയോഗിച്ച് ഉല്‍പന്നങ്ങളോ മറ്റ് കരകൌശല പ്രവൃത്തികളോ ചെയ്യുന്ന പരമ്പരാഗത തൊഴിലുകളുടെ പ്രോത്സാഹനം എന്ന പദ്ധതിയില്‍ ചുവടെ പറയുന്ന ഗുണഭോക്താക്കളെ കൂടി ഉള്‍പ്പെടുത്തി ആനുകൂല്യം നല്‍കാന്‍ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഒഫീസറോട് അഭ്യര്‍ത്ഥിച്ച് തീരുമാനിച്ചു. ക്രമ നമ്പര്‍ പേര് മേല്‍വിലാസം പോസ്റ്റ്‌ ഓഫീസ് വാര്‍ഡ്‌ 1 യുവശ്രീ ഗ്രൂപ്പ് ( സരസന്‍ കാവ്‌ വിള കണ്ണങ്കരമൂഴി, കേശി തോട്ടിന്‍കര വീട് ,ലൂഥര്‍ഗിരി, റീന,തോട്ടിന്‍കര വീട് ,ലൂഥര്‍ഗിരി,സൗമ്യ തോട്ടിന്‍കര വീട് ,ലൂഥര്‍ഗിരി, രമണി ,തോട്ടിന്‍കര വീട് ,ലൂഥര്‍ഗിരി ചൂഴ 2 പ്രിജി ഷൈജു ഭവന്‍ കാഞ്ഞിരം മൂട് 3 രമ്യ രമ്യ ഭവന്‍ പുനലാല്‍ കാനക്കുഴി 4 നിറം ഗ്രൂപ്പ് (ഡാളി, തോട്ടിന്‍കര വീട് ലൂഥര്‍ഗിരി, ഷീജ തോട്ടിന്‍കര വീട് ലൂഥര്‍ഗിരി, കുഞ്ഞമ്മ ,കാവ് വിള കന്നകര മൂഴി ആര്യനാട്,ബേബി സരോജം തോട്ടിന്‍കര വീട് ലൂഥര്‍ഗിരി ,ശാന്ത തോട്ടിന്‍കര വീട് ലൂഥര്‍ഗിരി ചൂഴ 5 പ്രീത ആദര്‍ശ് ഭവന്‍ കാഞ്ഞിരം മൂട് 6 പ്രശാന്തിനി പെനിയന്‍ ഹൗസ് പുനലാല്‍ കാനക്കുഴി 7 സരസമ്മ മേക്കുംകര പുനലാല്‍ കാനക്കുഴി 8 ബേബി തുലായത്ത് കോണം പുനലാല്‍ കാനക്കുഴി

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//