29/08/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (12) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാപഞ്ചായത്തില്‍ ഡയറി ഫാം ഇന്‍സ്ട്രകറ്റര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ പ്രോജക്റ്റ് നമ്പര്‍ 24 ക്ഷീര സമൃദ്ധി എന്ന പദ്ധതിയില്‍ ഉള്ളടക്കം ചെയ്തിരിക്കും പ്രകാരം ക്ഷീരോത്പാദന സഹകരണ സംഘങ്ങള്‍ ലഭ്യമാക്കിയ ഗുണഭോക്താക്കള്‍ക്ക് കൂടി ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//