Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (11) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-2020 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ശുചിത്വ മിഷന്‍ ഗ്രാന്റ് ഉപയോഗിച്ച് ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 290 ലൂഥര്‍ ഗിരി യു പി എസ് ന് ടോയിലെറ്റ്‌ സമുശ്ചയം , 291 കൊക്കോട്ടേല എന്‍ എസ് എസ് യു പി എസ് ന് ടോയിലെറ്റ്‌ സമുശ്ചയം എന്നീ പ്രവൃത്തികള്‍ ചെയ്യാനായി ഏറ്റെടുത്തിടുള്ള സ്കൂളുകള്‍ AIDED സ്കൂളുകളാണ് . ആര്യനാട് ഗ്രാമ പഞ്ചായത്തിലെ ഗവണ്മെന്‍റ് സ്കൂളുകളില്‍ എല്ലാം നല്ല രീതിയില്‍ ഉള്ള ടോയിലെറ്റ്‌ സംവിധാനം ഉള്ളതിനാലാണ് AIDED മേഖലയിലെ ടി രണ്ട് സ്കൂളുകള്‍ ഏറ്റെടുത്തിട്ടുള്ളത് . ആകയാല്‍ ടി പദ്ധതികള്‍ക്കും വെറ്റിംഗ് അംഗീകാരം നല്‍കുന്നതിനു അസിസ്റ്റന്റ്റ് എക്സിക്യുട്ടീവ്‌ എന്‍ജിനിയറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//