Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (10) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ 2019-2020 വര്‍ഷം എല്‍ എസ് ജി ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 135 കഞ്ചിമടക്ക് കളിയില്‍വിളാകം തടം എന്ന പ്രവൃത്തിയില്‍ റീ ടാറിങ്ങും കുറച്ച് ഭാഗം മെറ്റലിംഗും ടാറിംഗും ഉള്‍പ്പെടുത്തിയിരിക്കുന്നു. ടി വാര്‍ഡില്‍ നിലവില്‍ മെയിന്റ്നന്‍സ് ഗ്രാന്റ് ഉപയോഗിച്ച് റീ ടാറിംഗ് ചെയ്യാന്‍ ഇല്ലാത്തതിനാലും ടി റോഡിന്‍റെ പൂര്‍ത്തീകരണത്തിനുമായാണ് ടി ഫണ്ട് ഉപയോഗിച്ച് ടി പദ്ധതി ഏറ്റെടുത്തിട്ടുള്ളത്. ആകയാല്‍ ടി പദ്ധതിയ്ക്ക് വെറ്റിംഗ് അംഗീകാരം നല്‍കുന്നതിനു അസിസ്റ്റന്റ്റ് എക്സിക്യുട്ടീവ്‌ എന്‍ജിനിയറോട് അഭ്യര്‍ഥിച്ച് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//