Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (9) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാപഞ്ചായത്തില്‍ അസിസ്റ്റന്റ് സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 10 ബാലസഭ പ്രവര്‍ത്തനങ്ങള്‍ എന്ന പദ്ധതി യുടെ നിര്‍വഹണത്തില്‍ പരിശീലന പരിപാടികള്‍ ഉള്‍പ്പെടുത്തി ആയതിന്റെ നിര്‍വഹണ രീതി മാറ്റം വരുത്തുന്നതിന് ഡി പി സി അംഗീകാരം ലഭ്യമാക്കി പദ്ധതി ഭേദഗതി ചെയ്യുന്നതിന് തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//