29/08/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (8) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാപഞ്ചായത്തില്‍ 2019-2020 വര്ഷംര വി ഇ ഒ നിര്വയഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള ലൈഫ് മിഷന്‍ , ലൈഫ് മിഷന്‍ പട്ടിക ജാതി എന്നീ പദ്ധതികള്‍ ജില്ലാ പഞ്ചായത്ത് വിഹിതം , ബ്ലോക്ക് പഞ്ചായത്ത് വിഹിതം എന്നിവ കൂടി ഉള്പ്പെ ടുത്തുന്നതിന് ഡി പി സി അംഗീകാരം ലഭ്യമാക്കി ഭേദഗതി ചെയ്യുന്നതിന് തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//