29/08/2019 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (7) നമ്പര്‍ തീരുമാനം
ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ അസിസ്റ്റന്റ് സെക്രട്ടറി യായി ജോലിയില്‍ പ്രവേശിച്ച ശ്രീമതി. ലിമ പി എസ് 14/08/2019 തീയതി മുതല്‍ ചുമതല ഏറ്റെടുത്തിട്ടുണ്ട്. ആകയാല്‍ അസിസ്റ്റന്റ് സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥ യായി 2019-2020 വാര്‍ഷിക പദ്ധതി തുടര്‍ നടത്തിപ്പിന് ശ്രീമതി. ലിമ പി എസ് നെ ചുമതലപ്പെടുത്തി തീരുമാനിച്ചു .
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//