Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

29/08/2019 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (6) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് ഗ്രാപഞ്ചായത്തിലെ 2019-2020 വര്‍ഷം സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥയായി ഏറ്റെടുത്തിട്ടുള്ള പ്രോജക്റ്റ് നമ്പര്‍ 59 തെരുവ് വിളക്ക് സ്ഥാപിക്കല്‍ എന്ന പദ്ധതി കെല്‍ എന്ന അക്രഡിറ്റഡ് ഏജന്‍സി മുഖേന നിര്‍വഹണം നടത്തുന്നതിനും ആയതിനു വേണ്ടി ആവശ്യമായ മാറ്റം ടി പ്രോജക്റ്റില്‍ വരുത്തി ഡി പി സി അംഗീകാരം ലഭ്യമാക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//